" എന്താ ഇപ്പൊ അവന്‍റെ പ്രശ്നം ."
' അവനു ആകെ കണ്‍ഫ്യൂഷന്‍ ആണ് . പയ്യനല്ലേ ! അവന്‍ ഒന്ന് പോയി പ്രാര്‍ധികട്ടെ. ശരിയാകും .'
' എന്റെ നല്ലവനായ വിശുദ്ധ പുണ്യാള. ആമെന്‍ '
' ഈശോയെ.. എന്തൂട്ടാ ഞാന്‍ ഈ കാണണെ ! എന്റെ ഫ്രാന്‍സിസ് പുണ്യാള .'
' കര്‍ത്താവെ . മലയാളം അറിയില്ലേ പുണ്യാള ..! '
' കാത്തു കാത്തു ഒരു പുണ്യാളനെ കിട്ടിയപ്പോള്‍ ഈ ഗതി ആയെല്ലോ കര്‍ത്താവേ '
" ഡാ പ്രാഞ്ചി...."
' പ്രാഞ്ചി അല്ല . ശരത് '
" ഡാ ശരത്തെ . നീ പറേടാ . എന്താ നിന്റെ പ്രശ്നം "
' പ്രശ്നം പലത....ഒരു ജോലി ഇല്ല എന്നുള്ളത ഇപ്പോളത്തെ പ്രശ്നം. വീടുകാര്‍ പഠിക്കാന്‍ വിട്ടെപ്പോ കുറ്റം പരയുര്തെല്ലോ , നമ്മള്‍ തട്ടി കൂട്ടിയ പഠിച്ചേ. ആരെടുയെക്കെയോ നന്മ കൊണ്ട് എന്ട്രന്‍സ് വട്ടത്തില്‍ കുത്തി കേറി . സത്യം പറയാലോ ,അതോടെ ഞാന്‍ കീറി . നമ്മുക്ക് ആകെ അറിയാവുന്ന എഞ്ചിനീയറിംഗ് അങ്ങ് ചേര്‍ന്ന്. ബാകി അവിടുന്ന് അറിയാലോ .'\
" നീ പറേടാ . "
' 4 ys ബാക്ക് ആണ് കഥ '
" നീ ചുരുക്കി പറ. കളര്‍ ആണെല്ലോ അല്ലെ "
' HD അല്ല. mpeg 4 x264 rip ആണ്. പോരെ '
" അത് മതി "
' 4 വര്‍ഷം എങ്ങനെ ഒക്കെയോ കഴിച്ചു കൂട്ടി . dsp കേട്ടുകാനുമെല്ലോ .'
" പൊട്ടി കാണും . sure ആ "
' പറയെട്ടെ പുണ്യാള ! 4 തവണ എഴുതിയിട്ട കോപ്പ് ഈയിടെ പാസ് ആയതു ! ഇനി ഒരു ജോലി വേണം . അതാണ് നമ്മുടെ മെയിന്‍ പ്രശ്നം. supply നമ്മുക്ക് ഒരു പ്രശ്നം ആയിരുന്നില്ല '
" ഒരു ജോലിയില്‍ ഒക്കെ എന്തിരിക്കുന്നു ശരത്തെ ."
' പുണ്യാളന്‍ അങ്ങനെ പറയരത് . ഒരു ജോലി ഇല്ലഞ്ഞിട്ട ഞാന്‍ അടിച്ചു വായില്‍ കിട്ടിയിട്ട് ഇരിക്കുന്നെ '
' സംഗതി എല്ലാവരും മോനെ..കുട്ടാ എന്നോകെ വിളിക്കും .....അവസാനം ജോലിയില്‍ കേറി പിടിക്കും . ജോലി കിട്ടിയാലോ വലിയ സന്തോഷവും കാണില്ല . വഴിയില്‍ കൂടെ പോകുന്നവനെ ചൊരിയുന്ന ടീംസ് ആണ് ഇവടെ ഉള്ളതെ '
" നീ cs അല്ലെ . നല്ല scope ഉണ്ടെല്ലോ . placement ഒക്കെ നോക്കെടാ "
' ഓള്‍ പാസ് ആകുന്നെനു മുന്നേ എല്ലാം aptitude കേരുവരുന്നു. ഇപ്പൊ അതും ഇല്ല '
" tcs ഇന്നലെ ഇവടെ ഉണ്ടാരുന്നെല്ലോ . നമ്മുടെ കമ്പനി 10 പിള്ളേര്‍ കേറി പോയ് "
' എനെറ്റ് പുണ്യാള , അവടേം placemento . എനിക്ക് ഒരു ideayum കിട്ടണില്ല.; ആകെ ഊ.....ലാ '
" നിന്‍റെ പെണ്ണ് എന്ത് പറയുന്നു "
' അവള്‍.....'
" അവള്‍ placed ആയല്ലേ ...അറിഞ്ഞു . sariyakum . നീ ടെന്‍ഷന്‍ അടിക്കാതെ ."
' പുണ്യാള ടൈം ഇല്ല...ഉടനെ ഒരു ജോലി കിട്ടിയില്ലെങ്കില്‍ എന്റെ ജെട്ടി കീറും '
" നീ അത് വിട് ....അത് എന്റെയും കീറി ഇരിക്കുവ . ആളുകള്‍ പഴയപോലെ ഒരു സ്നേഹം കാണിക്കുന്നില്ല "
' ഇപ്പൊ ട്രെന്‍ഡ് മാറിയില്ലേ പുണ്യാള ......'"
" mm . നീ ഒരു കാര്യം ചെയ്യ് നിന്‍റെ resume എനിക്കൊന്നു മെയില്‍ ചെയ്യ്...ഞാന്‍ ഇവടെ ഒന്ന് നോക്കട്ടെ "
' ഓഹോ ...സെറ്റപ്പ് ആനെല്ലേ. resume അയച്ചേക്കാം. മെയില്‍ id പറ '
" നീ എന്റെ facebook പ്രൊഫൈല്‍ കേറി നോക്ക് ,,,ഒന്ന് പോകെ ചെയ്തേക്കു ..ഞാന്‍ ആഡ് ചെയ്തേക്കാം . "
' ഓ ..ശരി . അതെ പുണ്യാള ഒരു doubtee ..'
" doubt നീ ഓണ്‍ലൈന്‍ കാണുമ്പോ ചോദിക്ക് ..പോവാന്‍ ടൈം ആയി . 2 , 3 ചിക്ക്സ് ഓണ്‍ലൈന്‍ വരാമെന്ന് പറഞ്ഞിട്ടുണ്ട് . അതാ . അപ്പൊ കാണാം . adeeos ."
' ബൈ പുണ്യാള . c യാ '
' AMEN "

അളിയാ..കൊള്ളാം...
ReplyDelete"കാത്തു കാത്തു ഒരു പുണ്യാളനെ കിട്ടിയപ്പോള്‍ ഈ ഗതി ആയെല്ലോ കര്‍ത്താവേ '
" ഡാ പ്രാഞ്ചി...."
' പ്രാഞ്ചി അല്ല . ശരത് '
" ഡാ ശരത്തെ . നീ പറേടാ . എന്താ നിന്റെ പ്രശ്നം "
ഇത് പൊളിചൂട്ടാ...
പിന്നെ നമ്മടെ പോളി ഇത്തവണ പത്തു പാസ് ആയി...കണ്ടു പഠിച്ചോ നീയ്..