പ്രാഞ്ചിയെട്ടന്‍ & ദി Parachute
28 വൈകിട്ട് ........ എട്ടികുളം ബീച്ചില്‍ ഇരിക്കുമ്പോളാണ് ഒരു കാള്‍ വന്നത് ....... നോക്കുമ്പോ നമ്മുടെ നത്തു വിളിക്കുന്നു.
നത്തിനെ മനസിലായില്ലേ . നമ്മുടെ പ്രാഞ്ചിഉടെ മോന്‍ . സമയം 4 കഴ്ഞ്ഞു.
നത്തു " അളിയാ...ക്രിസ്ത്യന്‍ brothers കാണാന്‍ ഇറങ്ങ്യത. പഴയ ഒരു കൂട്ടുകാരനെ കണ്ടു. ബാറില്‍ കേറി . 3 ബിയര്‍ അടിച്ചു. പതിയെ വീട്ടില്‍ keramennu വിചാരിച്ചതാ , ദാ ഇപ്പൊ അപ്പന്‍ വിളിച്ചു , അങ്ങേര ടൌണില്‍ ഉണ്ട്. ഒരുമിച്ചു പോകാമെന്ന് . മനം മാരന്‍ വല്ല മാര്‍ഗം ഉണ്ടോഡാ .
പി പി യുടെ ഉപദേശം തേടി ഞാന്‍ പറഞ്ഞു . " അളിയാ parachute എണ്ണ വാങ്ങി വാ കഴുകു. മണം പോകും എന്ന്.
നത്തു " താങ്ക്സ് ഡാ മച്ചാ '" . ഫോണ്‍ കട്ട് ചെയ്തു.
29nu വൈകിട്ട് .
നത്തിന്റെ അനക്കം ഒന്നും പിന്നെ ഇല്ലാരുന്നു. ഞാന്‍ aങ്ങോട്ട് വിളിച്ചു . അളിയന്‍ ആസ് usual കണ കുന പറഞ്ഞു വെച്ചു. പിന്നെ ഒരുമ messsage കിട്ടി.
" അളിയാ .....പൊക്കി , അപ്പന്‍ വന്‍ desp ആണ്. അമ്മ ചോദിച്ചു ബിയര്‍ അരുന്നലെ . shaddi aayi, "
ഇനിയാണ് കോമഡി....
ഡാ parachute വാങ്ങി വാ കഴുകുനതിനു പകരം.......മച്ചാന്‍ അതു കുടിച്ചു തീര്‍ത്തു...പിന്നെങ്ങനെ മണം പോവാന...
ഇവനെയൊക്കെ എന്ത് ചെയ്യണം........നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ ഇവടെ രേഖപ്പെടുത്തുക...........
poda patti thendi chette......sathyathe ne valachodichu...ithalla sathyasm...
ReplyDeletemachooooo.......
ReplyDeletemde pranjide mon pande angana oru decision edukan nerm onaa confusion akum....
ReplyDelete