Friday, May 6, 2011

പുണ്യാളന്‍ online :-)

" എന്താ ഇപ്പൊ അവന്‍റെ പ്രശ്നം ."
' അവനു ആകെ കണ്‍ഫ്യൂഷന്‍ ആണ് . പയ്യനല്ലേ ! അവന്‍ ഒന്ന് പോയി പ്രാര്‍ധികട്ടെ. ശരിയാകും .'

' എന്റെ നല്ലവനായ വിശുദ്ധ പുണ്യാള. ആമെന്‍ '
' ഈശോയെ.. എന്തൂട്ടാ ഞാന്‍ ഈ കാണണെ ! എന്റെ ഫ്രാന്‍സിസ് പുണ്യാള .'
' കര്‍ത്താവെ . മലയാളം അറിയില്ലേ പുണ്യാള ..! '
' കാത്തു കാത്തു ഒരു പുണ്യാളനെ കിട്ടിയപ്പോള്‍ ഈ ഗതി ആയെല്ലോ കര്‍ത്താവേ '
 " ഡാ പ്രാഞ്ചി...."
' പ്രാഞ്ചി അല്ല . ശരത് '
" ഡാ ശരത്തെ . നീ പറേടാ . എന്താ  നിന്റെ പ്രശ്നം "
' പ്രശ്നം പലത....ഒരു ജോലി ഇല്ല എന്നുള്ളത ഇപ്പോളത്തെ  പ്രശ്നം.  വീടുകാര്‍ പഠിക്കാന്‍ വിട്ടെപ്പോ കുറ്റം പരയുര്തെല്ലോ , നമ്മള്‍ തട്ടി കൂട്ടിയ പഠിച്ചേ. ആരെടുയെക്കെയോ നന്മ കൊണ്ട് എന്ട്രന്‍സ് വട്ടത്തില്‍ കുത്തി കേറി . സത്യം പറയാലോ ,അതോടെ ഞാന്‍ കീറി . നമ്മുക്ക് ആകെ അറിയാവുന്ന എഞ്ചിനീയറിംഗ് അങ്ങ് ചേര്‍ന്ന്. ബാകി അവിടുന്ന് അറിയാലോ .'\
" നീ പറേടാ . "
' 4 ys ബാക്ക് ആണ് കഥ '
" നീ ചുരുക്കി പറ. കളര്‍ ആണെല്ലോ അല്ലെ "
' HD അല്ല. mpeg 4  x264 rip ആണ്. പോരെ '
" അത് മതി "
' 4 വര്‍ഷം എങ്ങനെ ഒക്കെയോ കഴിച്ചു കൂട്ടി . dsp കേട്ടുകാനുമെല്ലോ .'
" പൊട്ടി കാണും . sure ആ "
' പറയെട്ടെ പുണ്യാള ! 4 തവണ എഴുതിയിട്ട കോപ്പ് ഈയിടെ പാസ്‌ ആയതു ! ഇനി ഒരു ജോലി വേണം . അതാണ് നമ്മുടെ മെയിന്‍ പ്രശ്നം. supply നമ്മുക്ക് ഒരു പ്രശ്നം ആയിരുന്നില്ല  '
" ഒരു ജോലിയില്‍ ഒക്കെ എന്തിരിക്കുന്നു ശരത്തെ ."
' പുണ്യാളന്‍ അങ്ങനെ പറയരത്‌ . ഒരു ജോലി ഇല്ലഞ്ഞിട്ട ഞാന്‍ അടിച്ചു വായില്‍ കിട്ടിയിട്ട് ഇരിക്കുന്നെ '
' സംഗതി എല്ലാവരും മോനെ..കുട്ടാ എന്നോകെ വിളിക്കും .....അവസാനം ജോലിയില്‍ കേറി പിടിക്കും . ജോലി കിട്ടിയാലോ വലിയ സന്തോഷവും കാണില്ല . വഴിയില്‍ കൂടെ പോകുന്നവനെ ചൊരിയുന്ന ടീംസ് ആണ് ഇവടെ ഉള്ളതെ '
" നീ cs അല്ലെ . നല്ല scope ഉണ്ടെല്ലോ . placement ഒക്കെ നോക്കെടാ "
' ഓള്‍ പാസ്‌ ആകുന്നെനു മുന്നേ എല്ലാം aptitude കേരുവരുന്നു. ഇപ്പൊ അതും ഇല്ല '
" tcs ഇന്നലെ ഇവടെ ഉണ്ടാരുന്നെല്ലോ . നമ്മുടെ കമ്പനി 10 പിള്ളേര്‍ കേറി പോയ്‌ "
' എനെറ്റ് പുണ്യാള , അവടേം placemento . എനിക്ക് ഒരു ideayum കിട്ടണില്ല.; ആകെ ഊ.....ലാ '
" നിന്‍റെ പെണ്ണ് എന്ത് പറയുന്നു "
' അവള്‍.....'
" അവള്‍ placed ആയല്ലേ ...അറിഞ്ഞു . sariyakum . നീ ടെന്‍ഷന്‍ അടിക്കാതെ ."
' പുണ്യാള ടൈം ഇല്ല...ഉടനെ ഒരു ജോലി കിട്ടിയില്ലെങ്കില്‍ എന്റെ ജെട്ടി കീറും '
" നീ അത് വിട് ....അത് എന്റെയും കീറി ഇരിക്കുവ . ആളുകള്‍ പഴയപോലെ ഒരു സ്നേഹം കാണിക്കുന്നില്ല "
' ഇപ്പൊ ട്രെന്‍ഡ് മാറിയില്ലേ പുണ്യാള ......'"
" mm . നീ ഒരു കാര്യം ചെയ്യ് നിന്‍റെ resume എനിക്കൊന്നു മെയില്‍ ചെയ്യ്...ഞാന്‍ ഇവടെ ഒന്ന് നോക്കട്ടെ "
' ഓഹോ ...സെറ്റപ്പ് ആനെല്ലേ. resume അയച്ചേക്കാം. മെയില്‍ id പറ '
" നീ എന്റെ facebook പ്രൊഫൈല്‍ കേറി നോക്ക് ,,,ഒന്ന് പോകെ ചെയ്തേക്കു ..ഞാന്‍ ആഡ് ചെയ്തേക്കാം . "
' ഓ ..ശരി . അതെ പുണ്യാള ഒരു doubtee ..'
" doubt  നീ ഓണ്‍ലൈന്‍ കാണുമ്പോ ചോദിക്ക് ..പോവാന്‍ ടൈം ആയി . 2 , 3 ചിക്ക്സ് ഓണ്‍ലൈന്‍ വരാമെന്ന് പറഞ്ഞിട്ടുണ്ട് . അതാ . അപ്പൊ കാണാം . adeeos ."
' ബൈ പുണ്യാള .  c യാ '
' AMEN  "

Thursday, March 31, 2011

പ്രാഞ്ചിയെട്ടന്‍ & ദി Parachute


പ്രാഞ്ചിയെട്ടന്‍ & ദി Parachute


28 വൈകിട്ട് ........ എട്ടികുളം ബീച്ചില്‍ ഇരിക്കുമ്പോളാണ് ഒരു കാള്‍ വന്നത് ....... നോക്കുമ്പോ നമ്മുടെ നത്തു വിളിക്കുന്നു.
നത്തിനെ മനസിലായില്ലേ . നമ്മുടെ പ്രാഞ്ചിഉടെ മോന്‍ . സമയം 4 കഴ്ഞ്ഞു.
നത്തു " അളിയാ...ക്രിസ്ത്യന്‍ brothers  കാണാന്‍ ഇറങ്ങ്യത. പഴയ ഒരു കൂട്ടുകാരനെ കണ്ടു. ബാറില്‍ കേറി . 3 ബിയര്‍ അടിച്ചു. പതിയെ വീട്ടില്‍ keramennu  വിചാരിച്ചതാ , ദാ ഇപ്പൊ അപ്പന്‍ വിളിച്ചു , അങ്ങേര ടൌണില്‍ ഉണ്ട്. ഒരുമിച്ചു പോകാമെന്ന് . മനം മാരന്‍ വല്ല മാര്‍ഗം ഉണ്ടോഡാ .

പി പി യുടെ ഉപദേശം തേടി ഞാന്‍ പറഞ്ഞു . " അളിയാ parachute എണ്ണ വാങ്ങി വാ കഴുകു. മണം പോകും എന്ന്.

നത്തു " താങ്ക്സ് ഡാ മച്ചാ '" . ഫോണ്‍ കട്ട്‌ ചെയ്തു.

29nu  വൈകിട്ട് .
നത്തിന്റെ അനക്കം ഒന്നും പിന്നെ ഇല്ലാരുന്നു. ഞാന്‍ aങ്ങോട്ട്‌ വിളിച്ചു .  അളിയന്‍ ആസ് usual  കണ കുന പറഞ്ഞു വെച്ചു.  പിന്നെ ഒരുമ messsage കിട്ടി.

" അളിയാ .....പൊക്കി , അപ്പന്‍ വന്‍ desp  ആണ്. അമ്മ ചോദിച്ചു ബിയര്‍ അരുന്നലെ . shaddi aayi, "

ഇനിയാണ് കോമഡി....
 ഡാ parachute  വാങ്ങി വാ കഴുകുനതിനു പകരം.......മച്ചാന്‍ അതു കുടിച്ചു തീര്‍ത്തു...പിന്നെങ്ങനെ മണം പോവാന...

ഇവനെയൊക്കെ എന്ത് ചെയ്യണം........നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ ഇവടെ രേഖപ്പെടുത്തുക...........Tuesday, March 1, 2011

Job Hunting II - Tech Mahindra KIty - POTY

Angane kathirunu kathirunnu tech mahindra vannethy. Acctually i was quite busy on Friday. Cash illenkilum ahankaram kurakkarathu. Hostelil ninnu kittya adya padanagalil onnu. . SJBIT colegil poy. Raiznte bikil anu  poyathu. Almost 25kms. Anu aanu odichatu. Odukkathe traffic. frontil pokunnavan signal tettichal pinne parayanda. Oru van college. Kandapol tanne onnu njetti. Kashtapettu ethyapo avde ellam kazhnju. Pinne vazhi tetti ayalum ingu ethy.


My test was on saturday 3pm. Punctualitu keep cheyyanemello ennu karuti nerathe irangi. I start at 12.00pm. 12.30 ayappo silk board ethy. Nambisante vakku kettu bus stop anweshchu anweshu 45min nadannu palcil ethy. nashtam 16rs. 40rsnte pass eduthata. atu oo....i kitty. Kure neram atinte munnil kidannu karangi. Pinne 2m kalpichu keri. Not big as cts. But k.Everythng was systematic there. Verification oke kazhnju nere 3rd floor. Online test.

Ate. The test was online. Aptitude 70qs 40ms and English 100qs 40ms. Aptitude was simple. But was time consuming qs. Last 10 ennam karakki kuthi. English was ok. English cinema subtitle vechu kanunnathinte gunam undu. Anyway i tuk me only 20ms to finish 100qs. Then i waited on 4th floor. Appolanu oruthi sandwich kazhkunne. Odukkathe manam. Pidichirunnu. Finally result came. Me and my 2srs got selected form 250ppl. About 25ppl got selected.

They told us to bring degree certificate. 2teri parayanam ennundarunnu. Manassil paranju. Nxt day was amazing. Anu also got emc2 apt. Avanu telephonic intw undarnu in jayanagar. So enne drop cheyyan vannatha. Ariyathe oru flyover keripoy.. We had to travell around 10kms to take a u-turn. That was the most beautiful express highway. 20rs tollum kodthu. Baki 30rs wd me. Chennu , Tech attnd cheythu ponnu. Actually qs was easy. But i cudnt convince him about my project. PROJECT. Atine patti parayan vakkukalilla. AWESOME NON SENSE. 


So im back to home after one month.  . . . . . . .pakkalam.

Wednesday, February 23, 2011

Job Hunting - Introduction

25 overs Pakistan 112/5.......no ball.....a free hit........
Im in front of tv...........atanu sambhavam.................free hit pakistan tendi 6 adichu..........

so lets start...............malayalam type cheyyanamennu agraham undu........pakshe full of spelling mistake aanu...........atu kondu manglishil ezhuthaam.  life is unpredictable everywhere. Bt the probability is very high in bangalore. Its been 25days since i have been in bangalore. Still STRANGE.

ravile veetil vilichu. Muttan kalippu. Kuttam parayan pattilla. Ente preshanam avarkarkum oru valya presnam arikkilla. Ente presnam enthannu vechal joli illa ennulathanu. Yup. Im n the process of Job Hunting.

Location      No.of TESTS      Pass      Fail       NO Result

Bangalore          5                   1             3                1

Not experienced. Itilum valya teams ivde undu. Pakshe ente karyam enikku valuthanello.  Cash potuunathinu oru maryadayumilla.  Chechide kayyil ninnu vangya 50rs pursil undu. 0.44rs mobile balancum.   Navinte aduthu ponam . I cudnt sleep ystarday. Ento urakkam vannilla. Disturbed. 11 53 ayappol njn avale vilichu. Manyamayi aval reject cheythu switch off aki. Ratri call attend cheythal roommatesnu disturb akum atre. Then i called her 2morow 8 14am. She replied " Pinne vilikku....I have to go to office".  Veendum tekkapettu. Chettan ravilee " Innu entelum intw undode......". Njan " Illa ".  Arinjp ariyatheyo iipo ellarkum ennodu oru bhavam matre ullu "PUCHAM".    

Navin ullathanu eka aswasam.  Avantem Entem karyam ekadeshm same aanu. Nanbanmar aanu eka aswasam. Hari 6th sem supplyum potti. Avan pass akummenna njnum avanum karuthiyathu. Jeffy matre nattil ninnu rekshapettullu. Now in hyderabad. I have to wait untill next ONAM to see him. pavam. Cash chodikkan oralayi. Chettante veettil irunnal van bore anu. Abithum , Jominum , PPyum , Sharunum , Jilkum , Jafrum ,KDyum ullathu kondu njn jeevichu pokkunnu. Avanmare vilikkumbo pinne oru santhoshama. Atu paranja ivde manassil avande. Friends matram mati enna ivduthe vittukarude daialog. mairu. Kuru pottum. 

Cash ippol illa. PPye vilichu stephyodu chodikkan parayam.Caution deposit nattil pokumbo vanganam. Atil ni nnu tirichu kodukkam. I have no other option now. Stephy is the only hope.  Friday Tech Mahindra test undu. Actually im studying after a long time. Oru joli kittanamennu oru tonnal. Anyway poyitt varam. . . . vannitt pakkalam..........