Friday, March 30, 2012

................... ജീവനുള്ള സ്വപ്‌നങ്ങള്‍ .........

എനിക്ക് എന്തും ആവാം.....
മഴ നഞ്ഞു , ഒരു സിഗരറ്റും വലിച്ചു അകെ അടി മുടി നനഞ്ഞു ...ചൂട് പിടിച്ചു വീട്ടില്‍ എത്യപ്പോള്‍ ഒരൊറ്റ തോന്നല്‍  മാത്രം.
"ഒരു വോഡ്ക അടിക്കാന്‍ പറ്റിയിരുന്നെങ്കില്‍... അതും ഒരു van gogh വോഡ്ക.."
ഇപ്പൊ നീ ചിന്തിക്കുന്നുണ്ടാവും ..ഹോസ്റ്റലില്‍ romanaov  അടിച്ചു നടക്കുനവന് ഇത് അഹങ്കാരം അല്ലെ എന്ന് .
അതാ ഞാന്‍ ആദ്യമേ പറഞ്ഞെ ... "എനിക്ക് എന്തും ആകും എന്ന് ".
അതിന്റെ കാരണം നീ തന്നെ പറഞ്ഞതാണ്‌  " ഞാന്‍ ഇങ്ങനാണ് എന്ന് ".

ട്രെയിന്‍ നീങ്ങി തുടങ്ങി . അവസാന ആളും ഇറങ്ങി. പോകാന്‍ ഏറെ ദൂരം ബാക്കി.
ആരും കേരുന്നുമില്ല. ഒരു സിഗരട്ട് വലിച്ചു കഴിഞ്ഞു അടുത്ത സ്റ്റേഷനില്‍ എത്തിയപ്പോ ആരോ വരാനുണ്ട് എന്നാ തോന്നല്‍.
വണ്ടി നീങ്ങി തുടങ്ങുന്നതിനു മുന്‍പ് അവള്‍ എത്തി.
കണ്ണ് മുറുക്കെ അടച്ചു ഞാന്‍ പറഞ്ഞു .. പറഞ്ഞെന്നു തോന്നുന്നു " നാശം... ഈ കഴിഞ്ഞ 6  മാസത്തിനു ഇടയില്‍ ഇത് എത്രാമത്തെ തവണയാണ് അവള്‍ വരുന്നത് ".  എല്ലാ തവണ വരുമ്പോളും ഒരേ സാരീ. വെള്ളയില്‍ നീല പൊതിഞ്ഞ സാരീ. ഇന്ന് അവളെ എനിക്ക് വളരെ വ്യക്തമായി... മുന്നെതെക്കാള്‍ .

അവള്‍ വന്നു ..ചിരിച്ചു..എനിക്ക് എതിര്‍ വശം ഇരുന്നു , മുടി കോതി മുന്നുഇലെക്കു ഇട്ടു . ബുക്ക്‌ എടുത്തു വായന തുടങ്ങി .
ഇത് അവളുടെ സ്ഥിരം പണി ആണ്.... ജനാലയില്‍ നിന്ന് വന്ന കട്ട് അവളുടെ മുടിയെ തഴുകുമ്പോള്‍ , ഞാന്‍ അവളെ തന്നെ നോക്കി ഇറക്കുമെന്ന് അവള്‍ക്കു അറിയാം... ആദ്യമായി കണ്ടപ്പോള്‍ ഉള്ള ചമ്മല്‍ ഇന്നില്ല.
ഞാന്‍ ചോദിച്ചു " ഈ സാരീ ഒന്ന് മാറ്റികൂടെ ..."
അവള്‍ എന്റെ കണ്ണിലേക്കു നോക്കി ചോദിച്ചു "എന്താ..."
"അല്ല...ഈ സാരീ ഒന്ന് മാറ്റികൂടെ എന്ന്നു..." ഞന്‍ പറഞ്ഞു തീര്നുന്നതിനു മുന്‍പേ അവള്‍ പറഞ്ഞു
" ദൂരം ഏറെയുണ്ട് പോകാന്‍..ഇനി ആരും കേറില്ല താനും... സാരീ മാറ്റാമെല്ലോ.."
" ഞന്‍ വേറെ സാരീ ഉടുത് കൂടെ എന്നാ ഉദേശിച്ചത്‌ .." ഞാന്‍ പറഞ്ഞു

" ഞാന്‍ എന്ത് തന്നെ ഉടുതാലും നീ അത് മാറ്റും ..അല്ലേല്‍ നിന്നെ കണ്ടാല്‍ ഞാന്‍ തന്നെ മാറ്റി പോകും ... എന്നെ നീ ഓര്‍ക്കുമ്പോള്‍ ഈ നീല സാരീ നിനക്കോര്‍മ വരും .... എന്നെ നിന്നില്‍ നിന്ന് അടര്‍ത്തി എടുക്കാന്‍ പറ്റുന്ന വണ്ണം ... നീ എന്നെ ഓര്‍ക്കണം ..."

അവള്‍ പറഞ്ഞു തീരുന്ന്നതിനു മുന്‍പേ തന്നെ ഞാന്‍ അവളുടെ ചുണ്ടില്‍ ഉമ്മ കൊടുത്തു ....

ഇപ്പോള്‍ ഇങ്ങനെ ആണ്... ആദ്യമായി ഉമ്മ കൊടുത്തപ്പോള്‍ ഉള്ള ചമ്മല്‍ ഇന്നില്ല....
കെട്ടിപിടിച്ചു താഴെക്കിറങ്ങുമ്പോള്‍ അവളുടെ ഭാരം ഞാന്‍ നന്നേ അറിഞ്ഞു. കഴുത്തിലൂടെ ചുണ്ട് ഒഴുകി , സാരിയുടെ മുകളിലൂടെ മുലകളില്‍
മുഖം അമര്‍ത്തുമ്പോള്‍ , ആ ചൂട് ഞാന്‍ ഇന്ന് ആദ്യമായി ശരിക്കും അറിഞ്ഞു .
ട്രെയിനില്‍ തണുപ്പ് നിറയുംപോളും ഞാന്‍ വിയര്‍ത്തു ഒലിക്കുകയായിരുന്നു.........
അവളുടെ പൊക്കിളില്‍ നാക്ക്‌ കൊണ്ട് വരച്ചു , നാഭി കുഴിയില്‍ മുഖം അമര്‍ത്തി , ഞാന്‍ എന്നെ അവളിലേക്ക്‌ നിറച്ചു .
എന്റെ മുകളില്‍ അവള്‍ കിടന്നു . എനിക്ക് മുല തന്നപ്പോള്‍ പിങ്ക് നിരാനുള്ള അവളുടെ മുല കണ്ണുകള്‍ എന്റെ പല്ലിനിടയില്‍ ചുവപ്പ് നിറച്ചു കൊണ്ട് തെനുത്തു നിന്നു. എന്റെ കഴുത്തിലൂടെ ഉമ്മ വെച്ച് താഴേക്കിറങ്ങി , അവള്‍ എന്റെ മുല കണ്ണില്‍ ആഞ്ഞു കടിച്ചു.
   " സുഖത്തിനു ഇത്രയും വേദനയോ ...."


ഇത് ഞാന്‍ പ്രതിക്ഷിച്ചതാണ്‌ . കാരണം അവള്‍ ഇത് എന്നും ചെയ്യുനതാണ് . പക്ഷെ ഇക്കുറി വേദന , അവളുടെ പല്ലിന്റെ പാട് എന്റെ മുല കണ്ണിനു ചുറ്റും ബാകി വെച്ച് അവള്‍.
അവള്‍ കടിച്ചതും , എന്റെ വലത്തേ കയ്യിലെ നഖം അവളുടെ ,  വയറിനു ഇടതു വശം താഴെ ആഴ്ന് ഇറങ്ങി... ഒരിക്കലും  മായാത്ത പാട് ഞാന്‍ അവള്‍ക് നല്‍കിയോ? ആ വേദന നിറഞ്ഞ സുഖം ഞാന്‍ അവളുടെ കണ്ണില്‍ കണ്ടു ....
    "തൊട്ടാല്‍ ഞെങ്ങുമെന്നു അവള്‍ പറഞ്ഞത് ഞാന്‍ ഓര്‍ത്തു....."


കണ്ണ് തുറന്നപ്പോള്‍ ഞാന്‍ വിയര്‍പ്പില്‍ കുളിച്ചു കിടക്കുന്നു . ഫാന്‍ കറങ്ങുന്നില്ല . ആകെ ചൂട് ... കറന്റ്‌ ഇല്ല .
വെളുപ്പിനെ ആയി. ഉറക്കം പോയി. ദേഹമാകെ ഒരു ക്ഷീണം , വേദന .
ടെറസില്‍ കയറി ഒരു സിഗരട്ട് കത്തിച്ചു , തണുത്ത കാറ്റ് വീശി കൊണ്ടേ ഇരുന്നു...
ഞാന്‍ ആലോചിച്ചു ... കഴിഞ്ഞ 6 മാസത്തിനു ഇടയില്‍ ഈ സ്വപ്നം ഇത് എത്രാമത്തെ തവണയാണ് കാണുന്നത്.
ട്രെയിനില്‍ പോകുന്നു , ഒരു പെണ്ണിനെ കാണുന്നു , ചിരിക്കുന്നു , ആദ്യമൊക്കെ ഇത്രയും ഉള്ളായിരുന്നു.
പിന്നെ ഉമ്മ കൊടുത്തു . പിന്നെ എന്നെ കൊടുത്തു , അവളെ എടുത്തു.
പക്ഷെ ഇന്നവള്‍ക്ക്‌ വ്യക്തത കൂടുതല്‍ ആരുന്നു.
ആകെ ഒരു അസ്വസ്ഥത ... കുളിക്കാമെന്ന് കരുതി ഒരു ബക്കറ്റ്‌ വെള്ളം ഒഴിച്ചപ്പോള്‍ എവിടെയൊക്കെയോ നീറുന്നു.
വലത്തേ മുല കണ്ണ് ചുറ്റും കല്ലിച്ചു കിടക്കുന്നു. ഒരു പല്ലിന്റെ പാട് വ്യക്തമായി കാണാം. ഞാന്‍ പതിയെ ഒന്ന് തോട്ടപ്പോഴേക്കും ...................................................................................
                                                            
                                                                അവള്‍ കണ്ണ് തുറന്നപ്പോള്‍ ഫാന്‍ കറങ്ങുന്നു , ലൈറ്റ് ഓഫ്‌ ചെയ്തിട്ടില്ല , പുസ്തകം   വായിച്ചു എപ്പോളോ ഉറങ്ങി പോയി.
പുസ്തകം നെഞ്ചില്‍ തന്നെ ഇരിക്കുന്നു ഇപ്പോളും . അത് എടുത്തു മാറ്റിയപ്പോള്‍ , താഴെ സാരിയുടെ കുത്തഴിഞ്ഞു കിടക്കുന്നു .
അത് കുത്താന്‍ കൈ നീട്ടിയപ്പോള്‍ , താഴെ വയറിനു അരികില്‍ നഖം കൊണ്ട് കീറിയ പാടുകള്‍ .
പെട്ടെന്ന് അവള്‍ ഓര്‍ത്തു .. കഴിഞ്ഞ 6  മാസമായി ഇതേ സ്വപ്നം കാണുന്നു ... ആരോ ട്രെയിനില്‍ അവയ്ക്ക് വേണ്ടി  കാത്തു നില്കുന്നു , ചിരിക്കുന്നു , ഉമ്മയില്‍ പൊതിയുന്നു . പക്ഷെ ഈ പാട് .. ഇതാദ്യമായാണ് ...
അവള്‍ കൈ കൊണ്ട് വയറില്‍ തൊട്ടപ്പോള്‍ , ... ചൂട് മാറാത്ത ചോര പൊടിഞ്ഞു അവളുടെ വിരലുകളില്‍ പതിഞ്ഞു...................

അങ്ങകലെ , ആകാശത്തിനു താഴെ മഞ്ഞു മലകള്‍ക്കിടയില്‍ , പരമ ശിവന്റെ നെഞ്ചില്‍ തല ചായിച്ചു
കൊണ്ട് ദേവി ചോദിച്ചു .." വേദനിച്ചോ ...? "
ഒരു ചെറു ചിരിയോടു കൂടി ദേവന്‍ ദേവിയെ തന്റെ നെഞ്ചിലേക്ക് കെട്ടിപിടിച്ചു
  ചോദിച്ചു .." ദേവിക്കോ ....? "....
    എല്ലാം കണ്ടിട്ടും കാണാത്ത ഭാവത്തില്‍ , കുശുമ്പ് നിറച്ചു കൊണ്ട് ഗംഗ ഒഴുകി കൊണ്ടേയിരുന്നു ................................